യിരെമ്യാവ് 29 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

അതേ, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ അവർക്കു വാളും ക്ഷാമവും മഹാമാരിയും അയച്ച്, എത്രയും ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയും ആയ അത്തിപ്പഴത്തിന് അവരെ സമമാക്കും.

യിരെമ്യാവ് (Jeremiah) 29:17 - Malayalam bible image quotes