യിരെമ്യാവ് 29 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിലെ എഴുപതു സംവത്സരം കഴിഞ്ഞശേഷമേ ഞാൻ നിങ്ങളെ സന്ദർശിച്ച് ഈ സ്ഥലത്തേക്കു മടക്കി വരുത്തുമെന്നു നിങ്ങളോടുള്ള എന്റെ വചനം ഞാൻ നിവർത്തിക്കയുള്ളൂ.

യിരെമ്യാവ് (Jeremiah) 29:10 - Malayalam bible image quotes