യിരെമ്യാവ് 28 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

ബാബേൽരാജാവായ നെബൂഖദ്നേസർ ഈ സ്ഥലത്തുനിന്ന് എടുത്തു ബാബേലിലേക്കു കൊണ്ടുപോയിരിക്കുന്ന യഹോവയുടെ ആലയംവക ഉപകരണങ്ങളെയൊക്കെയും ഞാൻ രണ്ടു സംവത്സരത്തിനകം ഈ സ്ഥലത്തേക്കു മടക്കിവരുത്തും;

യിരെമ്യാവ് (Jeremiah) 28:3 - Malayalam bible image quotes