യിരെമ്യാവ് 28 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ ഭൂതലത്തിൽനിന്നു നീക്കിക്കളയും; ഈ ആണ്ടിൽ നീ മരിക്കും; നീ യഹോവയ്ക്കു വിരോധമായി മത്സരം സംസാരിച്ചിരിക്കുന്നു എന്നു പറഞ്ഞു.

യിരെമ്യാവ് (Jeremiah) 28:16 - Malayalam bible image quotes