യിരെമ്യാവ് 28 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

നീ ചെന്നു ഹനന്യാവോടു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മരം കൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; അതിനു പകരം നീ ഇരുമ്പുകൊണ്ടുള്ളൊരു നുകം ഉണ്ടാക്കിയിരിക്കുന്നു.

യിരെമ്യാവ് (Jeremiah) 28:13 - Malayalam bible image quotes