യിരെമ്യാവ് 27 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

നിങ്ങൾ ബാബേൽരാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുത്; അവർ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നത്.

യിരെമ്യാവ് (Jeremiah) 27:14 - Malayalam bible image quotes