യിരെമ്യാവ് 25 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

നിങ്ങൾ ഓരോരുത്തൻ താന്താന്റെ ദുർമാർഗവും ദുഷ്പ്രവൃത്തികളും വിട്ടുതിരിവിൻ; എന്നാൽ യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും തന്ന ദേശത്തു നിങ്ങൾ എന്നും എന്നേക്കും പാർക്കും.

യിരെമ്യാവ് (Jeremiah) 25:5 - Malayalam bible image quotes