യിരെമ്യാവ് 25 -ാം അധ്യായം ഒപ്പം 33 -ാം വാക്യം

അന്നാളിൽ യഹോവയുടെ നിഹതന്മാർ ഭൂമിയുടെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ വീണുകിടക്കും; അവരെക്കുറിച്ച് ആരും വിലപിക്കയില്ല; അവരെ എടുത്തു കുഴിച്ചിടുകയില്ല; അവർ നിലത്തിനു വളമായിത്തീരും.

യിരെമ്യാവ് (Jeremiah) 25:33 - Malayalam bible image quotes