യിരെമ്യാവ് 25 -ാം അധ്യായം ഒപ്പം 32 -ാം വാക്യം

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അനർഥം ജാതിയിൽനിന്നു ജാതിയിലേക്കു പുറപ്പെടുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു വലിയ കൊടുങ്കാറ്റ് ഇളകിവരും.

യിരെമ്യാവ് (Jeremiah) 25:32 - Malayalam bible image quotes