യിരെമ്യാവ് 25 -ാം അധ്യായം ഒപ്പം 30 -ാം വാക്യം

ആകയാൽ നീ ഈ വചനങ്ങളെയൊക്കെയും അവരോടു പ്രവചിച്ചു പറക: യഹോവ ഉയരത്തിൽനിന്നു ഗർജിച്ചു, തന്റെ വിശുദ്ധനിവാസത്തിൽനിന്നു നാദം പുറപ്പെടുവിക്കുന്നു; അവൻ തന്റെ മേച്ചൽപ്പുറത്തെ നോക്കി ഉറക്കെ ഗർജിക്കുന്നു; മുന്തിരിച്ചക്കു ചവിട്ടുന്നവരെപ്പോലെ അവൻ സകല ഭൂവാസികൾക്കും നേരേ ആർപ്പുവിളിക്കുന്നു.

യിരെമ്യാവ് (Jeremiah) 25:30 - Malayalam bible image quotes