യിരെമ്യാവ് 25 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

നീ അവരോടു പറയേണ്ടത്; യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ കുടിച്ചു ലഹരിപിടിച്ചു ഛർദിച്ച്, ഞാൻ നിങ്ങളുടെ ഇടയിൽ അയയ്ക്കുന്ന വാളുകൊണ്ട് ഇനി എഴുന്നേല്ക്കാതവണ്ണം വീഴുവിൻ.

യിരെമ്യാവ് (Jeremiah) 25:27 - Malayalam bible image quotes