യിരെമ്യാവ് 25 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

അങ്ങനെ ഞാൻ ആ ദേശത്തെക്കുറിച്ച് അരുളിച്ചെയ്തിരിക്കുന്ന സകല വചനങ്ങളെയും യിരെമ്യാവ് സകല ജാതികളെയും കുറിച്ചു പ്രവചിച്ചതും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുമായ സകലത്തെയും ഞാൻ അതിനു വരുത്തും.

യിരെമ്യാവ് (Jeremiah) 25:13 - Malayalam bible image quotes