യിരെമ്യാവ് 25 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ഈ ദേശമൊക്കെയും ശൂന്യവും സ്തംഭനഹേതുവും ആകും; ഈ ജാതികൾ ബാബേൽരാജാവിനെ എഴുപതു സംവത്സരം സേവിക്കും എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് (Jeremiah) 25:11 - Malayalam bible image quotes