യിരെമ്യാവ് 23 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

ഞാൻ ദാവീദിനു നീതിയുള്ളൊരു മുളയായവനെ ഉദ്ഭവിപ്പിക്കുന്ന കാലം വരും; അവൻ രാജാവായി വാണു ബുദ്ധിയോടെ പ്രവർത്തിച്ചു ദേശത്തു നീതിയും ന്യായവും നടത്തും.

യിരെമ്യാവ് (Jeremiah) 23:5 - Malayalam bible image quotes