യിരെമ്യാവ് 23 -ാം അധ്യായം ഒപ്പം 38 -ാം വാക്യം

യഹോവയുടെ ഭാരം എന്നു നിങ്ങൾ പറയുന്നുവെങ്കിലോ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; യഹോവയുടെ ഭാരം എന്നു പറയരുത് എന്നു ഞാൻ നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചിട്ടും നിങ്ങൾ യഹോവയുടെ ഭാരം എന്നീ വാക്ക് പറകകൊണ്ടു

യിരെമ്യാവ് (Jeremiah) 23:38 - Malayalam bible image quotes