യിരെമ്യാവ് 23 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

അവർ എന്റെ ആലോചനസഭയിൽ നിന്നിരുന്നുവെങ്കിൽ, എന്റെ വചനങ്ങളെ എന്റെ ജനത്തെ കേൾപ്പിച്ച് അവരെ അവരുടെ ആകാത്ത വഴിയിൽനിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തിൽനിന്നും തിരിപ്പിക്കുമായിരുന്നു.

യിരെമ്യാവ് (Jeremiah) 23:22 - Malayalam bible image quotes