യിരെമ്യാവ് 20 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

ആ മനുഷ്യൻ എന്നെ ഉദരത്തിൽവച്ചു കൊന്നുകളയായ്കകൊണ്ട് അവൻ, യഹോവ അനുതപിക്കാതെ ഉന്മൂലനാശം വരുത്തിയ പട്ടണങ്ങളെപ്പോലെ ആയിത്തീരട്ടെ; രാവിലെ അവൻ നിലവിളിയും ഉച്ചസമയത്തു പോർവിളിയും കേൾക്കുമാറാകട്ടെ.

യിരെമ്യാവ് (Jeremiah) 20:17 - Malayalam bible image quotes