യിരെമ്യാവ് 2 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

ഇപ്പോഴത്തെ തലമുറയായുള്ളോവേ, യഹോവയുടെ അരുളപ്പാടു കേൾപ്പിൻ; ഞാൻ യിസ്രായേലിന് ഒരു മരുഭൂമി ആയിരുന്നുവോ? അന്ധകാരപ്രദേശമായിരുന്നുവോ? ഞങ്ങൾ കെട്ടഴിഞ്ഞു നടക്കുന്നു; ഇനി നിന്റെ അടുക്കൽ വരികയില്ല എന്ന് എന്റെ ജനം പറയുന്നത് എന്ത്?

യിരെമ്യാവ് (Jeremiah) 2:31 - Malayalam bible image quotes