യിരെമ്യാവ് 2 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

നീ ധാരാളം ചവർക്കാരം തേച്ചു ചാരവെള്ളംകൊണ്ടു കഴുകിയാലും നിന്റെ അകൃത്യം എന്റെ മുമ്പിൽ മലിനമായിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

യിരെമ്യാവ് (Jeremiah) 2:22 - Malayalam bible image quotes