യിരെമ്യാവ് 2 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

പണ്ടു തന്നെ നീ നുകം തകർത്തു നിന്റെ കയറ് പൊട്ടിച്ചു: ഞാൻ അടിമവേല ചെയ്കയില്ല എന്നു പറഞ്ഞു; ഉയർന്ന കുന്നിന്മേലൊക്കെയും പച്ചയായ വൃക്ഷത്തിൻ കീഴൊക്കെയും നീ വേശ്യയായി കിടന്നു.

യിരെമ്യാവ് (Jeremiah) 2:20 - Malayalam bible image quotes