വയൽപ്രദേശത്തിലെ എന്റെ പർവതമേ, നിന്റെ അതിർക്കകത്തൊക്കെയും ചെയ്ത പാപം നിമിത്തം ഞാൻ നിന്റെ സമ്പത്തും സകല നിക്ഷേപങ്ങളും പൂജാഗിരികളും കവർച്ചയ്ക്ക് ഏല്പിക്കും.