യിരെമ്യാവ് 17 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

ശബ്ബത്തുനാളിൽ നിങ്ങളുടെ വീടുകളിൽനിന്നു യാതൊരു ചുമടും പുറത്തു കൊണ്ടുപോകാതെയും യാതൊരു വേലയും ചെയ്യാതെയും ശബ്ബത്തുനാൾ വിശുദ്ധീകരിപ്പിൻ; നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ അങ്ങനെ കല്പിച്ചുവല്ലോ.

യിരെമ്യാവ് (Jeremiah) 17:22 - Malayalam bible image quotes