യിരെമ്യാവ് 17 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സൂക്ഷിച്ചുകൊൾവിൻ; ശബ്ബത്തുനാളിൽ യാതൊരു ചുമടും ചുമന്നു യെരൂശലേമിന്റെ വാതിലുകളിൽക്കൂടി അകത്തുകൊണ്ടുവരരുത്.

യിരെമ്യാവ് (Jeremiah) 17:21 - Malayalam bible image quotes