യിരെമ്യാവ് 17 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

ഈ വാതിലുകളിൽക്കൂടി അകത്തു കടക്കുന്ന യെഹൂദാരാജാക്കന്മാരും എല്ലാ യെഹൂദന്മാരും യെരൂശലേമിലെ സർവനിവാസികളും ആയുള്ളോരേ, യഹോവയുടെ അരുളപ്പാടു കേൾപ്പിൻ!

യിരെമ്യാവ് (Jeremiah) 17:20 - Malayalam bible image quotes