യിരെമ്യാവ് 17 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

യെഹൂദായുടെ പാപം ഇരുമ്പെഴുത്താണികൊണ്ടും വജ്രത്തിന്റെ മുനകൊണ്ടും എഴുതിവച്ചിരിക്കുന്നു; അത് അവരുടെ ഹൃദയത്തിന്റെ പലകയിലും നിങ്ങളുടെ ബലിപീഠത്തിന്റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു.

യിരെമ്യാവ് (Jeremiah) 17:1 - Malayalam bible image quotes