യിരെമ്യാവ് 15 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

നീ എന്നെ ഉപേക്ഷിച്ചു പിൻവാങ്ങിയിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; അതുകൊണ്ടു ഞാൻ നിന്റെ നേരേ കൈ നീട്ടി നിന്നെ നശിപ്പിക്കും; ഞാൻ കരുണകാണിച്ചു മടുത്തിരിക്കുന്നു.

യിരെമ്യാവ് (Jeremiah) 15:6 - Malayalam bible image quotes