യിരെമ്യാവ് 15 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

യെഹൂദാരാജാവായ ഹിസ്കീയാവിന്റെ മകൻ മനശ്ശെ നിമിത്തം, അവൻ യെരൂശലേമിൽ ചെയ്തിട്ടുള്ളതു നിമിത്തംതന്നെ, ഞാൻ അവരെ ഭൂമിയിലുള്ള സകല രാജ്യങ്ങളിലും ഒരു ഭീതിവിഷയമാക്കിത്തീർക്കും.

യിരെമ്യാവ് (Jeremiah) 15:4 - Malayalam bible image quotes