യിരെമ്യാവ് 15 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

യഹോവ എന്നോട് അരുളിച്ചെയ്തത്: മോശെയും ശമൂവേലും എന്റെ മുമ്പാകെ നിന്നാലും എന്റെ മനസ്സ് ഈ ജനത്തിങ്കലേക്കു ചായ്കയില്ല; ഇവരെ എന്റെ മുമ്പിൽനിന്ന് ആട്ടിക്കളക; അവർ പൊയ്ക്കൊള്ളട്ടെ.

യിരെമ്യാവ് (Jeremiah) 15:1 - Malayalam bible image quotes