യിരെമ്യാവ് 14 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

ജാതികളുടെ മിഥ്യാമൂർത്തികളിൽ മഴ പെയ്യിക്കുന്നവർ ഉണ്ടോ? അല്ല, ആകാശമോ വർഷം നല്കുന്നത്? ഞങ്ങളുടെ ദൈവമായ യഹോവേ, അതു നീ തന്നെ അല്ലയോ? നിനക്കായി ഞങ്ങൾ കാത്തിരിക്കുന്നു; ഇവയെയൊക്കെയും സൃഷ്‍ടിച്ചിരിക്കുന്നതു നീയല്ലോ.

യിരെമ്യാവ് (Jeremiah) 14:22 - Malayalam bible image quotes