യിരെമ്യാവ് 14 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

യെഹൂദാ ദുഃഖിക്കുന്നു; അതിന്റെ പടിവാതിൽക്കൽ ഇരിക്കുന്നവൻ ക്ഷീണിച്ചിരിക്കുന്നു; അവർ കറുപ്പ് ഉടുത്ത് നിലത്തിരിക്കുന്നു; യെരൂശലേമിന്റെ നിലവിളി പൊങ്ങുന്നു.

യിരെമ്യാവ് (Jeremiah) 14:2 - Malayalam bible image quotes