യിരെമ്യാവ് 14 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

വയലിൽ ചെന്നാൽ ഇതാ, വാൾകൊണ്ടു പട്ടുപോയവർ; പട്ടണത്തിൽ ചെന്നാൽ ഇതാ, ക്ഷാമംകൊണ്ടു പാടുപെടുന്നവർ; പ്രവാചകനും പുരോഹിതനും ഒരുപോലെ തങ്ങൾ അറിയാത്ത ദേശത്ത് അലഞ്ഞുനടക്കുന്നു.

യിരെമ്യാവ് (Jeremiah) 14:18 - Malayalam bible image quotes