യിരെമ്യാവ് 11 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തത്: നീ യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും ഈ വചനങ്ങളെയൊക്കെയും വിളിച്ചു പറക: ഈ നിയമത്തിന്റെ വചനങ്ങളെ കേട്ടു ചെയ്തുകൊൾവിൻ.

യിരെമ്യാവ് (Jeremiah) 11:6 - Malayalam bible image quotes