യിരെമ്യാവ് 11 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

നീ അവരോടു പറയേണ്ടത് എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. ഈ നിയമത്തിൻ വചനങ്ങളെ കേട്ടനുസരിക്കാത്ത മനുഷ്യൻ ശപിക്കപ്പെട്ടവൻ.

യിരെമ്യാവ് (Jeremiah) 11:3 - Malayalam bible image quotes