യിരെമ്യാവ് 10 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

കേട്ടോ, ഒരു ശ്രുതി: ഇതാ, യെഹൂദാപട്ടണങ്ങളെ ശൂന്യവും കുറുക്കന്മാരുടെ പാർപ്പിടവും ആക്കേണ്ടതിന് അതു വടക്കുനിന്ന് ഒരു മഹാകോലാഹലവുമായി വരുന്നു.

യിരെമ്യാവ് (Jeremiah) 10:22 - Malayalam bible image quotes