യിരെമ്യാവ് 10 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

ഇടയന്മാർ മൃഗപ്രായരായിത്തീർന്നു; യഹോവയെ അന്വേഷിക്കുന്നില്ല; അതുകൊണ്ട് അവർ കൃതാർഥരായില്ല; അവരുടെ ആട്ടിൻകൂട്ടമൊക്കെയും ചിതറിപ്പോയി.

യിരെമ്യാവ് (Jeremiah) 10:21 - Malayalam bible image quotes