യിരെമ്യാവ് 10 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ വഴി പഠിക്കരുത്; ആകാശത്തിലെ ലക്ഷണങ്ങൾ കണ്ടു ഭ്രമിക്കരുത്; ജാതികൾ അല്ലോ അവ കണ്ടു ഭ്രമിക്കുന്നത്.

യിരെമ്യാവ് (Jeremiah) 10:2 - Malayalam bible image quotes