യിരെമ്യാവ് 10 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ആകാശത്തെയും ഭൂമിയെയും നിർമ്മിക്കാത്ത ദേവന്മാരോ ഭൂമിയിൽനിന്നും ആകാശത്തിൻകീഴിൽനിന്നും നശിച്ചുപോകും എന്നിങ്ങനെ അവരോടു പറവിൻ.

യിരെമ്യാവ് (Jeremiah) 10:11 - Malayalam bible image quotes