യാക്കോബ് 1 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന് അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.

യാക്കോബ് (James) 1:18 - Malayalam bible image quotes