യെശയ്യാവ് 9 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

അരാമ്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറും തന്നെ; അവർ യിസ്രായേലിനെ വായ് പിളർന്നു വിഴുങ്ങിക്കളയും. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.

യെശയ്യാവ് (Isaiah) 9:12 - Malayalam bible image quotes