യെശയ്യാവ് 8 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

ജാതികളേ, കലഹിപ്പിൻ; തകർന്നുപോകുവിൻ! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊൾവിൻ; അര കെട്ടിക്കൊൾവിൻ; തകർന്നുപോകുവിൻ. അര കെട്ടിക്കൊൾവിൻ, തകർന്നു പോകുവിൻ.

യെശയ്യാവ് (Isaiah) 8:9 - Malayalam bible image quotes