യെശയ്യാവ് 8 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

ഈ കുട്ടിക്ക് അപ്പാ, അമ്മേ എന്നു വിളിപ്പാൻ പ്രായമാകുംമുമ്പേ ദമ്മേശെക്കിലെ ധനവും ശമര്യയിലെ കൊള്ളയും അശ്ശൂർരാജാവിന്റെ അടുക്കലേക്ക് എടുത്തുകൊണ്ടുപോകും എന്നരുളിച്ചെയ്തു.

യെശയ്യാവ് (Isaiah) 8:4 - Malayalam bible image quotes