യെശയ്യാവ് 8 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

എന്നാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേൽഗൃഹത്തിനു രണ്ടിനും അവൻ ഒരു ഇടർച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേംനിവാസികൾക്ക് ഒരു കുടുക്കും കെണിയും ആയിരിക്കും.

യെശയ്യാവ് (Isaiah) 8:14 - Malayalam bible image quotes