യെശയ്യാവ് 8 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

കൂടി ആലോചിച്ചുകൊൾവിൻ; അതു നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറപ്പിൻ; സാധ്യം ഉണ്ടാകയില്ല; ദൈവം ഞങ്ങളോടുകൂടെ ഉണ്ട്.

യെശയ്യാവ് (Isaiah) 8:10 - Malayalam bible image quotes