യെശയ്യാവ് 7 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

സൂക്ഷിച്ചു കൊൾക; സാവധാനമായിരിക്ക; പുകയുന്ന ഈ രണ്ടു മുറിക്കൊള്ളിനിമിത്തം അരാമിന്റെയും രെസീന്റെയും രെമല്യാവിൻമകന്റെയും ഉഗ്രകോപം നിമിത്തം നീ ഭയപ്പെടരുത്; നിന്റെ ധൈര്യം ക്ഷയിച്ചുപോകയുമരുത്.

യെശയ്യാവ് (Isaiah) 7:4 - Malayalam bible image quotes