യെശയ്യാവ് 7 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

തൂമ്പാകൊണ്ടു കിളച്ചുവന്ന എല്ലാ മലകളിലും മുള്ളും പറക്കാരയും പേടിച്ചിട്ട് ആരും പോകയില്ല; അതു കാളകളെ അഴിച്ചുവിടുവാനും ആടുകൾ ചവിട്ടിക്കളവാനും മാത്രം ഉതകും.

യെശയ്യാവ് (Isaiah) 7:25 - Malayalam bible image quotes