യെശയ്യാവ് 66 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

അവർ പുറപ്പെട്ടുചെന്ന്, എന്നോട് അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല; അവർ സകല ജഡത്തിനും അറപ്പായിരിക്കും.

യെശയ്യാവ് (Isaiah) 66:24 - Malayalam bible image quotes