യെശയ്യാവ് 66 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

ഞാൻ അവരുടെ പ്രവൃത്തികളെയും വിചാരങ്ങളെയും അറിയുന്നു; ഞാൻ സകല ജാതികളെയും ഭാഷക്കാരെയും ഒന്നിച്ചു കൂട്ടുന്ന കാലം വരുന്നു; അവർ വന്ന് എന്റെ മഹത്ത്വം കാണും.

യെശയ്യാവ് (Isaiah) 66:18 - Malayalam bible image quotes