യെശയ്യാവ് 66 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

യെരൂശലേമിനെ സ്നേഹിക്കുന്ന ഏവരുമായുള്ളോരേ, അവളോടുകൂടെ സന്തോഷിപ്പിൻ അവളെച്ചൊല്ലി ഘോഷിച്ചുല്ലസിപ്പിൻ; അവളെച്ചൊല്ലി ദുഃഖിക്കുന്ന ഏവരുമായുള്ളോരേ, അവളോടുകൂടെ അത്യന്തം ആനന്ദിപ്പിൻ.

യെശയ്യാവ് (Isaiah) 66:10 - Malayalam bible image quotes