യെശയ്യാവ് 63 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

യഹോവ നമുക്കു നല്കിയതുപോലെയൊക്കെയും ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവന്റെ കരുണയ്ക്കും മഹാദയയ്ക്കും ഒത്തവണ്ണം അവൻ യിസ്രായേൽഗൃഹത്തിനു കാണിച്ച വലിയ നന്മയെയും കീർത്തിക്കും.

യെശയ്യാവ് (Isaiah) 63:7 - Malayalam bible image quotes