യെശയ്യാവ് 63 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

യഹോവേ, നീ ഞങ്ങളെ നിന്റെ വഴി വിട്ടു തെറ്റുമാറാക്കുന്നതും നിന്നെ ഭയപ്പെടാതവണ്ണം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതും എന്ത്? നിന്റെ അവകാശഗോത്രങ്ങളായ നിന്റെ ദാസന്മാർ നിമിത്തം മടങ്ങിവരേണമേ.

യെശയ്യാവ് (Isaiah) 63:17 - Malayalam bible image quotes